അക്ഷരം തെറ്റിയാലും
ആശയം തെറ്റരുത്
**
അറിവിന്‍ കെടാവിളക്കിലെ
അക്ഷയസ്നേഹമാവണം അക്ഷരങ്ങള്‍
അല്ലെങ്കില്‍ അവയും ക്ഷരം
**
ഉപദ്രവിക്കാന്‍ ഉപദേശിക്കരുത്
ഉപദേശിച്ച് ഉപദ്രവിക്കയുമരുത്
**
നാലുവരികളില്‍ പറയാനാവാത്തത്
നാലു ജന്മങ്ങള്‍ കൊണ്ടും പറഞ്ഞാവില്ല
**
2009 ജനുവരി 16, വെള്ളിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ